മറ്റു വസ്തുക്കളിൽ നിന്നുംമുള്ള ഒരു വസ്തുവിൻറെ ദുരത്തിനു തുടർച്ചയായുള്ള
വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം
പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്,യന്ത്രങ്ങൾ ,മനുഷ്യൻ ,ജന്തുക്കൾ
മുതലായവയെല്ലാം ചാലിക്കുനുണ്ട് , പ്രപഞ്ചത്തിലുള്ള സകല പതാർത്ഥങ്ങളും
അവയുടെ പരമാണുക്കളും ചലിക്കുന്നു തികച്ചും അചഞ്ചലമായ ഒരു പതാർത്ഥവും ഈ
ലോകത്തില്ല .പതാർത്ഥത്തിൻറെ സ്ഥയിയ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി
Sir pls post english translation of worksheets of std 6 chpt4 BS given in HB
ReplyDeleteEnglish version of worksheets in HB pls
ReplyDelete