ഓണത്തെ വെറുത്തു ഒറ്റ ദിവസം കൊണ്ട്.
ഓരോരുത്തരുടെയും മൊബൈലുകളിൽ കുറഞ്ഞത് 20ലധികം ഗ്രൂപ്പുകൾ കാണൂം. ഫ്രെൺസ് ഗ്രൂപ്പ്, ഫാമിലി ഗ്രൂപ്പ്, പത്താം ക്ലാസ് ഗ്രുപ്പ്, +2 ഗ്രൂപ്പ്, ഡിഗ്രി ഗ്രൂപ്പ്, ടിടി.സീ/ബീഎഡ് ഗ്രൂപ്പ്, പ്രാദേശിക ഗ്രൂപ്പുകൾ, സംഘടനാ ഗ്രൂപ്പുകൾ എന്നിങ്ങനെ.
ഇതിനിടയിൽ ആണു തികച്ചും നൂറു ശതമാനം അനാവശ്യ ചാറ്റുകളോ, പോരുകളോ ഇല്ലാത്ത ഗ്രൂപ്പെന്ന നിലയിൽ MENTORS KERALA ൽ പലരും വന്നത്. എന്നാൽ ചിലർ ഗ്രൂപ്പ് അവരുടെ ചിത്രവും, സ്കൂൾ മികവുകൾ എന്ന പേരിൽ അരോചകമായ അനാവശ്യ ഫോട്ടോകൾ വാരി ഇടുന്നതിനായി മാത്രം ഉപയോഗിക്കുന്നു ചില വിശേഷ ദിവസ്സങ്ങളിൽ .
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലൂം, അധ്യാപക ദിനത്തിലും, ഇന്ന് ഓണാഘോഷ ഫോട്ടൊസ് ഇട്ടപ്പോഴും ഗ്രൂപ്പിൽ നിന്നും പിൻ വാങ്ങിയവർ ഒത്തിരിയാണു. നിങ്ങൾ ഇടുന്ന ഫോട്ടോസ് വലിയ സംഭവം കണക്കാണു പലരും പോസ്റ്റുന്നത്, സത്യം പറയട്ടെ നിങ്ങൾക്കോ നിങ്ങളെ അറിയുന്നവർക്കോ മാത്രമാണു അവ കാണൂവാൻ തൽപ്പര്യം. അല്ലാതെ മറ്റുള്ളവർക്ക് ഇല്ല. ( കൂടുതൽ ഫോട്ടൊസ് ഇടണം എന്നുള്ളവർക്ക് ഫൊട്ടോ കേളെജു പോലുള്ള ആപ്പ് ഉപയോഗിക്കാം, അതുമല്ലെങ്കിൽ നിങ്ങളുടെ പേരിലോ സ്ക്കൂളിന്റെ പേരിലോ ഫെയ്സ് ബുക്കിൽ ഒരക്കൌണ്ട് തുടങ്ങി പോസ്റ്റുക എത്ര വേണമൊ പോസ്റ്റാം ആാരും ചൊദിക്കില്ല, ആർക്ക് വേണമോ വന്ന് ലൈക്കും അടിക്കാം, എല്ലാർക്കും സന്തോഷം)
എന്നാലും പരമാവധി 2 ഫോട്ടൊ അടിക്കുറിപ്പ് ഉൾപ്പെടെ ഇടാൻ അനുവാദം ഉണ്ട്. പക്ഷെ യാതൊരു ചിന്തയുമില്ലാതെ ഇനി ഫോട്ടൊ ഇടുന്നവരെ ഒഴിവാക്കി മുന്നോട്ട് പോകും. ഡയറ്റ് മുതൽൽ സ്കൂളിലെ കംബ്യൂട്ടർ ടീചർ വരെ ഗ്രൂപ്പ്കളിലുണ്ട്. വല്ലപ്പോഴും വന്ന് ഫോട്ടൊ ഇട്ട് പോകുന്നവരെക്കാൾ ഈ ഗ്രൂപ്പിലെ നിർദേശങ്ങൾ പാലിച്ച് ഗ്രൂപിനെ അശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സംരക്ഷിക്കുക എന്നതൂ തന്നെയാണു അഡ്മിൻ എന്ന നിലയിൽ ഞാൻ മുൻഗണന നൽകുന്നത്.
ഇതു പത്തു പേർക്കയക്കു എന്നും പറഞ്ഞുള്ള പോസ്സ്റ്റുകൾ ഈ ഗ്രൂപ്പിൽ ഇടരുത്.

No comments:
Post a Comment