കേരള ജനസംഖ്യ 2011 ഒറ്റനോട്ടത്തില്‍
ആകെ ജനസംഖ്യ
| 3,34,06,061 |
പുരുഷന്മാര്‍ |
1,60,27,412 |
സ്ത്രീകള്‍ |
1,73,78,649 |
ഗ്രാമവാസികള്‍ |
1,74,71,135 |
നഗരവാസികള്‍ |
1,59,34,926 |
6 വയസ്സിനുതാഴെയുള്ള കുട്ടികള്‍ |
34,72,955 |
ആണ്‍ |
17,68,244 |
പെണ്‍ |
17,04,7 11 |
ജനസംഖ്യ വിവിധ ജില്ലകളില്‍ 2011
ജില്ല |
പുരുഷന്മാര്‍ |
സ്ത്രീകള്‍ |
ആകെ |
ശതമാനം |
മലപ്പുറം |
1960328 (47.7) |
2152592 (52.3) |
4112920 |
12.3 |
തിരുവനന്തപുരം |
1581678 (47.9) |
1719749 (52.1) |
3301427 |
9.9 |
എറണാകുളം |
1619557 (49.3) |
1662831 (50.65) |
3282388 |
9.8 |
തൃശ്ശൂര്‍ |
1480763 (47.4) |
1640437 (52.6) |
3121200 |
9.3 |
കോഴിക്കോട് |
1470942 (47.7) |
1615351 (52.3) |
3086293 |
9.2 |
പാലക്കാട് |
1359478 (48.4) |
1450456 (51.6) |
2809934 |
8.4 |
കൊല്ലം |
1246968 (47.3) |
1388407 (52.7) |
2635375 |
7.9 |
കണ്ണൂര്‍ |
1181446 (46.8) |
1341557 (53.2) |
2523003 |
7.6 |
ആലപ്പുഴ |
1013142 (47.6) |
1114647 (52.4) |
2127789 |
6.4 |
കോട്ടയം |
968289 (49.0) |
1006262 (51.0) |
1974551 |
5.9 |
കാസര്‍കോട് |
628613 (48.1) |
678762 (51.9) |
1307375 |
3.9 |
പത്തനംതിട്ട |
561716 (46.9) |
635696 (53.1) |
1197412 |
3.6 |
ഇടുക്കി |
552808 (49.8) |
556166 (50.2) |
1108974 |
3.3 |
വയനാട് |
401684 (49.1) |
415736 (50.9) |
817420 |
2.4 |
ആകെ |
16027412 (48.0) |
17378649 (52.0) |
33406061 |
|
ശുദ്ധജലതടാകങ്ങള്‍
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട തടാകം
(കൊല്ലം ജില്ല). "F" ആകൃതിയിലുള്ള ഈ തടാകത്തിന്റെ വിസ്തീര്‍ണം 3.75 സ്ക്വയര്‍ കി.മീ.
* ശാസ്താംകോട്ട തടാകം അംഗീകൃത റാംസര്‍ സൈറ്റാണ്
* കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ് വെള്ളായണി
ശുദ്ധജലതടാകം (തിരുവനന്തപുരം ജില്ല). ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട
വെള്ളായണി ശുദ്ധജലതടാകത്തിന്റെ ഇപ്പോഴുള്ള വിസ്തീര്‍ണം 2.20 ചതുരശ്ര
കിലോമീറ്ററാണ്.
* വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന
ഗ്രാമത്തില്‍ പൂക്കോട്ട് ശുദ്ധജലതടാകം സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ
വിസ്തീര്‍ണം 7.5 ഹെക്ടറാണ്.
* തൃശ്ശൂര്‍ ജില്ലയിലെ എനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം
എലിഫന്‍റ് ലേക്ക്, ഇടുക്കി ജില്ലയിലെ ഇരവികുളം എന്നിവയാണ് വളരെ
ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റു ശുദ്ധജലതടാകങ്ങള്‍.
കായലുകള്‍ / അഴിമുഖങ്ങള്‍ / ജില്ല
പൂവാര്‍കായല്‍ |
തിരുവനന്തപുരം |
പൂന്തുറ കായല്‍ |
തിരുവനന്തപുരം |
വേളി കായല്‍ |
തിരുവനന്തപുരം |
കഠിനംകുളം കായല്‍ |
തിരുവനന്തപുരം |
അഞ്ചുതെങ്ങ് കായല്‍ |
തിരുവനന്തപുരം |
ഇടവനടയറ കായല്‍ |
തിരുവനന്തപുരം |
പരവൂര്‍ കായല്‍ |
കൊല്ലം |
അഷ്ടമുടി കായല്‍ |
കൊല്ലം |
കായംകുളം കായല്‍ |
ആലപ്പുഴ |
വേമ്പനാട് കായല്‍ |
കോട്ടയം / ആലപ്പുഴ |
കൊച്ചിന്‍ അഴിമുഖം |
എറണാകുളം |
അകത്തുമുറി കായല്‍ |
തൃശ്ശൂര്‍ |
കൊടുങ്ങല്ലൂര്‍ കായല്‍ |
തൃശ്ശൂര്‍ |
അഴീക്കോട് കായല്‍ |
തൃശ്ശൂര്‍ |
ചേറ്റുവ കായല്‍ |
തൃശ്ശൂര്‍ |
പൊന്നാനി അഴിമുഖം |
തൃശ്ശൂര്‍ |
പൂരപ്പറമ്പ കായല്‍ |
മലപ്പുറം |
കടലുണ്ടി അഴിമുഖം |
കോഴിക്കോട് / മലപ്പുറം |
ബേപ്പൂര്‍ അഴിമുഖം |
കോഴിക്കോട് |
കല്ലായി കായല്‍ |
കോഴിക്കോട് |
ഇലത്തൂര്‍ കായല്‍ |
കോഴിക്കോട് |
പയ്യോളി കായല്‍ |
കോഴിക്കോട് |
കോരപ്പുഴ അഴിമുഖം |
കോഴിക്കോട് |
കോട്ട കായല്‍ |
കോഴിക്കോട് |
കാട്ടമ്പള്ളി അഴിമുഖം |
കണ്ണൂര്‍ |
മയ്യഴി അഴിമുഖം |
കണ്ണൂര്‍ |
മണ്ണയേഡ അഴിമുഖം |
കണ്ണൂര്‍ |
ധര്‍മപട്ടണം കായല്‍ |
കണ്ണൂര്‍ |
കാവാകായല്‍ |
കണ്ണൂര്‍ |
നീലേശ്വരം കായല്‍ |
കാസര്‍കോട് |
കരിങ്ങോട്ട് അഴിമുഖം |
കാസര്‍കോട് |
കിഴക്കോട്ട് ഒഴുകുന്ന നദികള്‍ |
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍ |
അണക്കെട്ടുകള്‍
പെരിയാര്‍ നദിയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത് 10 എണ്ണം. (പല അണക്കെട്ടുകളും പോഷകനദികളിലാണ്)
മാട്ടുപ്പെട്ടി അണക്കെട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ
കോണ്‍ക്രീറ്റ് അണക്കെട്ട്. 238 മീറ്റര്‍ നീളവും 85 മീറ്റര്‍ ഉയരവുമുണ്ട്.
പ്രധാന അണക്കെട്ടുകള്‍ ഒറ്റനോട്ടത്തില്‍ (ജില്ല തിരിച്ച്) |
നമ്പര്‍ |
അണക്കെട്ടിന്‍റെ പേര് |
ജില്ല |
നദി |
1 |
പെരുവണ്ണാമൂഴി |
കോഴിക്കോട് |
കുറ്റ്യാടിപ്പുഴ |
2 |
കുറ്റ്യാടി |
കോഴിക്കോട് |
കുറ്റ്യാടിപ്പുഴ |
3 |
മലന്പുഴ |
പാലക്കാട് |
ഭാരതപ്പുഴ |
4 |
മീന്‍കര |
പാലക്കാട് |
ഭാരതപ്പുഴ |
5 |
ചുള്ളിയാര്‍ |
പാലക്കാട് |
ഭാരതപ്പുഴ |
6 |
പോത്തുണ്ടി |
പാലക്കാട് |
ഭാരതപ്പുഴ |
7 |
വാളയാര്‍ |
പാലക്കാട് |
ഭാരതപ്പുഴ |
8 |
പീച്ചി |
തൃശ്ശൂര്‍ |
മണലിപ്പുഴ |
9 |
വാഴാനി |
തൃശ്ശൂര്‍ |
കേച്ചേരിപ്പുഴ |
10 |
പറന്പിക്കുളം |
പാലക്കാട് |
ചാലക്കുടിയാറ് |
11 |
തൂണക്കടവ് |
പാലക്കാട് |
ചാലക്കുടിയാറ് |
12 |
ഷോളയാര്‍ |
തൃശ്ശൂര്‍ |
ചാലക്കുടിയാറ് |
13 |
പെരിങ്ങല്‍ക്കുത്ത് |
തൃശ്ശൂര്‍ |
ചാലക്കുടിയാറ് |
14 |
പൊന്മുടി |
ഇടുക്കി |
പെരിയാര്‍ |
15 |
ആനയിറങ്കല്‍ |
ഇടുക്കി |
പെരിയാര്‍ |
16 |
കുണ്ടള |
ഇടുക്കി |
പെരിയാര്‍ |
17 |
മാട്ടുപ്പെട്ടി |
ഇടുക്കി |
പെരിയാര്‍ |
18 |
ചെങ്കുളം |
ഇടുക്കി |
പെരിയാര്‍ |
19 |
നേരിയമംഗലം |
ഇടുക്കി |
പെരിയാര്‍ |
20 |
ഭൂതത്താന്‍കെട്ട് |
എറണാകുളം |
പെരിയാര്‍ |
21 |
മുല്ലപ്പെരിയാര്‍ |
ഇടുക്കി |
പെരിയാര്‍ |
22 |
ചെറുതോണി |
ഇടുക്കി |
പെരിയാര്‍ |
23 |
പമ്പ |
പത്തനംതിട്ട |
പമ്പയാറ് |
24 |
കക്കി |
പത്തനംതിട്ട |
പമ്പയാറ് |
25 |
തെന്മല |
കൊല്ലം |
കല്ലടയാറ് |
26 |
പേപ്പാറ |
തിരുവനന്തപുരം |
കരമനയാറ് |
27 |
അരുവിക്കര |
തിരുവനന്തപുരം |
കരമനയാറ് |
28 |
നെയ്യാര്‍ |
തിരുവനന്തപുരം |
നെയ്യാറ് |
29 |
ഇടമലയാര്‍ |
എറണാകുളം |
പെരിയാര്‍ |
30 |
കക്കാട് |
പത്തനംതിട്ട |
പമ്പ |
31 |
മംഗലം |
പാലക്കാട് |
ചെറുകുന്നപ്പുഴ |
പ്രധാനമലകള്‍
നമ്പര്‍ |
പേര് |
ഉയരം (മീറ്ററില്‍) |
1 |
ആനമുടി |
2817 |
2 |
ഷോലെ മല |
2698 |
3 |
ദേവിമല |
2643 |
4 |
കാട്ടുമല |
2590 |
5 |
കുമാരികല്‍ |
2575 |
6 |
വാഗവരൈ |
2560 |
7 |
പാമ്പാടുംചോല |
2560 |
8 |
കൊറുമ്പാര |
2529 |
9 |
ഇരവിമല |
2381 |
10 |
വാവല്‍മല |
2338 |
11 |
പൈറത്ത് മല |
2254 |
12 |
വെള്ളാരമല |
2244 |
13 |
ചൊക്കന്‍ മു ടി |
2224 |
14 |
ചെമ്മന്‍ മുണ്ടി |
2163 |
15 |
കൂര്‍ക്ക കൊമ്പ് |
2132 |
16 |
അല്ലിമല |
2103 |
17 |
ബാണാസുരമല |
2061 |
18 |
കരിമല |
1998 |
19 |
പെരുമ്പുട്ടി |
1981 |
20 |
അഗസ്ത്യമല |
1863 |
21 |
എളബിലേരി |
1838 |
22 |
ശിവഗിരിമല |
1744 |
23 |
മീമ്മല |
1734 |
24 |
ബ്രഹ്മഗിരി |
1608 |
25 |
കുറിച്ചി പാണ്ടി |
1606 |
26 |
കോയില്‍ മല |
1601 |
27 |
പദഗിരി |
1585 |
28 |
ചങ്കുമല |
1556 |
29 |
താനോട്ടെമല |
1553 |
30 |
പാലമല |
1502 |
31 |
അലസിമല |
1452 |
32 |
കരിമല ഗോപുരം |
1439 |
33 |
നെടുവാരം |
1389 |
34 |
മണിക്കുന്ന് |
1374 |
35 |
വേദല്‍ മല |
1371 |
36 |
വന്തോളം മല |
1231 |
37 |
കക്കിയാര്‍ മല |
1228 |
38 |
വിരപ്പിള്ളിക്കുന്ന് |
1222 |
39 |
വെള്ളിച്ചിമുടി |
1219 |
40 |
കല്ലടിക്കോട് |
1219 |
41 |
വലിയ വനം |
1219 |
42 |
മയമ്മൂടി |
1219 |
43 |
മുടിയമ്പാറ |
1217 |
44 |
കാഞ്ചിലക്കുന്ന് |
1204 |
45 |
മുക്കോട്ടു മുടി |
1203 |
46 |
പമ്പമല |
1179 |
47 |
വേലകള്ളിമല |
1165 |
48 |
ശബരിമല |
1155 |
ജനസംഖ്യ വിവിധ ജില്ലകളില്‍ 2011
ജില്ല |
പുരുഷന്മാര്‍ |
സ്ത്രീകള്‍ |
ആകെ |
ശതമാനം |
മലപ്പുറം |
1960328 (47.7) |
2152592 (52.3) |
4112920 |
12.3 |
തിരുവനന്തപുരം |
1581678 (47.9) |
1719749 (52.1) |
3301427 |
9.9 |
എറണാകുളം |
1619557 (49.3) |
1662831 (50.65) |
3282388 |
9.8 |
തൃശ്ശൂര്‍ |
1480763 (47.4) |
1640437 (52.6) |
3121200 |
9.3 |
കോഴിക്കോട് |
1470942 (47.7) |
1615351 (52.3) |
3086293 |
9.2 |
പാലക്കാട് |
1359478 (48.4) |
1450456 (51.6) |
2809934 |
8.4 |
കൊല്ലം |
1246968 (47.3) |
1388407 (52.7) |
2635375 |
7.9 |
കണ്ണൂര്‍ |
1181446 (46.8) |
1341557 (53.2) |
2523003 |
7.6 |
ആലപ്പുഴ |
1013142 (47.6) |
1114647 (52.4) |
2127789 |
6.4 |
കോട്ടയം |
968289 (49.0) |
1006262 (51.0) |
1974551 |
5.9 |
കാസര്‍കോട് |
628613 (48.1) |
678762 (51.9) |
1307375 |
3.9 |
പത്തനംതിട്ട |
561716 (46.9) |
635696 (53.1) |
1197412 |
3.6 |
ഇടുക്കി |
552808 (49.8) |
556166 (50.2) |
1108974 |
3.3 |
വയനാട് |
401684 (49.1) |
415736 (50.9) |
817420 |
2.4 |
ആകെ |
16027412 (48.0) |
17378649 (52.0) |
33406061 |
|
|
|
|
|
|
|
|
|
kanjirapuzha dam palakkad
ReplyDelete