Sunday, 30 October 2016

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്


പ്രീമെട്രിക് അപേക്ഷ വെരിഫൈ ചെയ്യാൻ കഴിഞ്ഞൊ?
അവസാന ദിവസം 31.10.2016 ആണു..  

നിങ്ങൾക്ക് ലഭിച്ച യു.ഡൈസ്  പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധീക്കുന്നില്ലെങ്കിൽ  

സ്കൂളിന്റെ പേരു:
മേൽ വിലാസം :
യു ഡൈസ് നമ്പർ:
ഹെഡ് മിസ്ട്രസിന്റെ പേരു:
മൊബൈൽ നമ്പർ: 
എന്നിവ   ജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് മെയിൽ ചെയ്യുക.  ഉടൻ തന്നെ പുതിയ പാസ് വേഡ് നിങ്ങളുടെ മൊബൈലിൽ ലാഭിക്കുന്നതാണു. 
 അതുപയോഗിച്ച്   
 എന്ന ലിങ്കിൽ പ്രവേശിച്ച്  പേജീൽ ഇടത് വശത്തുള്ള  Official Login - Current Session
Institute Login (Click Here)  പ്രവേശിക്കാം. 
 നിലവിലെ പാസ് വേഡ് ഉപയോഗിച്ച് കയറി പുതിയ പാസ് വേർഡ് കൊടുത്ത് ലോഗൌട്ട് ചെയ്യുക. ശേഷം ഒന്നുകൂടി കയറുക.

No comments:

Post a Comment