Thursday 6 October 2016

ഡി.എഡ് പരീക്ഷ : വിജ്ഞാപനമായി

      
നവംബറില്‍ നടക്കേണ്ട ഡി.എഡ് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ ഏഴ് മുതല്‍ 13 വരെ നടക്കും. കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ നാല് മുതല്‍ ഓണ്‍ലൈനായി നടത്തണം. വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.  

No comments:

Post a Comment