ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന
സാഹചര്യത്തില്‍, ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയ പരിധി
ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി പിന്നാക്ക സമുദായ വികസന വകുപ്പ്
ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ
ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17
വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍, നിര്‍ബന്ധമായും കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം.
|
Saturday, 17 December 2016
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഡാറ്റാ എന്‍ട്രി നടത്താനുളള സമയ പരിധി നീട്ടി
Subscribe to:
Post Comments (Atom)
No comments:
Post a Comment