അറിഞ്ഞു കഴിക്കാം
കഥയില്‍ ആരൊക്കെ?
1. ആട്................................
2. ........................................
3. ..........................................
4. ...........................................
5. ..........................................
അപകടരമായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഭക്ഷ്യവസ്തുക്കളിലെ വിഷാംശം -അറിയേണ്ട കാര്യങ്ങള്‍
സേമിയ പായസം Semiya Paayasam
1.സേമിയ – 250 ഗ്രാം
2.പാല്‍ – ഒരു ലിറ്റര്‍
3.മില്‍ക്ക് മെയ്‌ട് – അര ടിന്‍
(ആവശ്യമെങ്കില്‍ മാത്രം)
4.പഞ്ചസാര – 150ഗ്രാം
(മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്)
5.ഏലക്ക – കാല്‍ ടി സ്പൂണ്‍
(വറുത്തു പൊടിച്ചത് )
6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍
7.വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.
അത്യന്തം അപകടകരമായ രാസവസ്തുക്കള്‍കൊണ്ടാണ് അച്ചടി മഷി നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണയുള്ള ഭക്ഷണസാധനങ്ങള്‍ പേപ്പര്‍കൊണ്ട് പൊതിയുമ്ബോള്‍, ഈ മഷി, അവയില്‍ കലരുന്നു. വിഷകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. ദഹനപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും.
ഇത് തന്നെയാണ് മില്ലിൽ പൊടിച്ച മുളകുപൊടി , മല്ലിപ്പൊടി തുടങ്ങിയവ പത്രക്കടലാസിൽ ഉണങ്ങാൻ വയ്ക്കുമ്പോഴും സംഭവിക്കുന്നത് .
പ്രായമായവരിലും കുട്ടികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അപകടാവസ്ഥ കൂടുതലായിരിക്കും. ഏതായാലും ഇനി എണ്ണ പലഹാരങ്ങളും മറ്റും വാങ്ങുമ്പോള്‍, പത്ര കടലാസുകൊണ്ട് പൊതിഞ്ഞു തരികയാണെങ്കില്‍, കടക്കാരോട് കാര്യം പറയുക
വാഴ നടാം പാട്ട്
‘പഴം വേണം‘ ആമ പറഞ്ഞു
‘വാഴ നടാം‘ ആന പറഞ്ഞു.
തറ ഒരുക്കി
വര വരച്ചു തടം എടുത്തു വാഴ നട്ടു
ചാരം ഇട്ടു
തടം നനച്ചു
ഇല വന്നു.
ഇല തിന്നാന്‍
ആടു വന്നു.
എന്നിട്ടോ?
ഇനി ആരൂം തിന്നരുത്
ഇല പോലും കാണരുത്
ഈറ കീറി വേലി കെട്ടാം
ഈച്ച പോലും കേറരുത്
കഥയില്‍ ആരൊക്കെ?
1. ആട്................................
2. ........................................
3. ..........................................
4. ...........................................
5. ..........................................
അപകടരമായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഭക്ഷ്യവസ്തുക്കളിലെ വിഷാംശം -അറിയേണ്ട കാര്യങ്ങള്‍
ഇനിയും ഇങ്ങനെ കഴിക്കണോ....ചില കര്‍ഷകരുടെ തോട്ടങ്ങളിലേക്ക്...
സേമിയ പായസം Semiya Paayasam
പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം………..സേമിയ പായസം Semiya Paayasam
1.സേമിയ – 250 ഗ്രാം
2.പാല്‍ – ഒരു ലിറ്റര്‍
3.മില്‍ക്ക് മെയ്‌ട് – അര ടിന്‍
(ആവശ്യമെങ്കില്‍ മാത്രം)
4.പഞ്ചസാര – 150ഗ്രാം
(മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്)
5.ഏലക്ക – കാല്‍ ടി സ്പൂണ്‍
(വറുത്തു പൊടിച്ചത് )
6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍
7.വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.
പ്രഭാതഭക്ഷണം രാജാവിനെപ്പോലെ
ഒരു ദിവസത്തെ ഭക്ഷണ മെനുവിൽ ഏറ്റവും പ്രാധാന്യത്തോടെ
ഉൾപ്പെടുത്തേണ്ടതാണ് പ്രഭാത ഭക്ഷണം. നമുക്കാവശ്യമുളള ഊർജത്തിന്റെ 40
ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് .
ബ്രേക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊര്‍ജം
ലഭിക്കാതെ വരുന്നു. അലസതയും മന്ദ തയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു
പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊര്‍ജക്ഷാമം മൂലമാണ്. പ്രഭാത ഭക്ഷണം
സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി
ഒരുക്കുകയാണു ചെയ്യുന്നത്.
കുട്ടികളുടെ ബുദ്ധിപരമായ ഉണര്‍വിനും പ്രസരിപ്പിനും പ്രഭാത ഭക്ഷണം കൂടിയേ
തീരൂ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാ വശ്യമായ ഊർജം ഭക്ഷണത്തിൽ
നിന്നും ലഭിക്കാത്തതു മൂല മാണ് ബ്രേക്ഫാസ്റ്റ് കഴിക്കാതെ സ്കൂളിൽ പോകുന്ന
കുട്ടികൾ പഠനത്തിൽ പിന്നോക്കമാകുന്നത്. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം
മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേ ഷവും നൽകുന്നു.
പ്രാതലിന് എന്തു കഴിക്കാം
പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്.
പുട്ട്, ഇഡ്ഡലി, ദോശ, ഇടിയപ്പം തുടങ്ങി യവയൊക്കെ നല്ല വിഭവങ്ങളാണ്.
പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിന്റെയും
പ്രോട്ടീന്റെയും മിശ്രിത ഗുണം ലഭിക്കും. അരിയും ഉഴുന്നും
ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയി
ട്ടുണ്ട്. ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന്
ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതൽ വിഭവങ്ങളാണ്.
ഇഡ്ഡലിയും ദോശയുമൊക്കെ കഴിക്കു മ്പോൾ തേങ്ങ മാത്രം അരച്ചുണ്ടാക്കുന്ന
ചട്നിയേക്കാൾ നല്ലത് ധാരാളം പച്ചക്കറിയിനങ്ങൾ ചേർത്തുണ്ടാക്കുന്ന സാമ്പാറോ
മറ്റു കറികളോ ആണ്.
ഒക്ടോബർ 15 - ആഗോള കൈ കഴുകൽ ദിനം
ആരോഗ്യത്തിൻറെ ഒന്നാം പാഠമാണ് കൈ കഴുകൽ . അതു ലോകത്തെ മുഴുവൻ
ജനങ്ങളെയും പ്രത്യേകിചും വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തുകയും ആരോഗ്യ
സംരക്ഷണത്തിന് വഴി കാട്ടലുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വൃത്തിയില്ലായ്മയാണ് രോഗങ്ങളുടെ , വിശേഷിച്ചും പകർച്ചവ്യാധികളുടെ അടിസ്ഥാന
കാരണം . ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ വർഷവും ഇക്കാരണത്താൽ ഇന്ത്യയിൽ
മരണപ്പെടുന്നത്.
"കൈ കഴുകൽ ശീലമാക്കൂ" എന്നതാണു ഈ വർഷത്തെ ആഗോള കൈ കഴുകൽ ദിന സന്ദേശം.
നമുക്കും നമമുടെ പ്രിയപ്പെട്ടവർക്കും അതൊരു ശീലമാക്കാം. കുട്ടികളുടെ കാര്യത്തിൽ നിർബന്ധമായും .
"രാവിലെ എഴുന്നേറ്റാൽ എന്റെ ആദ്യ പ്രവർത്തി കൈ കഴുകുക എന്നതാണു. ഒപ്പം
എന്റെ വീട്ടിലുള്ളവരോട് കൈ കഴുകാൻ പറയലും" ഇതാവട്ടെ ഈ ദിനത്തിൽ നാം
എടുക്കുന്ന പ്രതിജ്ഞ.
നല്ല ആരോഗ്യത്തിന് . നമ്മുടെയും വീട്ടുകാരുടെയും നാട്ടുകാരുടേയും . ഒപ്പം കൈ കഴുകാൻ വെള്ളം മിതമായി ഉപയോഗിച്ച് ജല സംരക്ഷണ സന്ദേശവും നമുക്കു പങ്കു വെക്കുകയും ശീലിക്കുകയും ചെയ്യാം.
ജലം അമൂല്യമാണ്. മിതമായി ഉപയോഗിക്കുകയും നാളേക്ക് കരുതുകയും ചെയ്യുക .
ഭക്ഷണസാധനങ്ങള്‍ പേപ്പറില്‍
പൊതിഞ്ഞു നല്‍കിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം.
എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു നല്‍കാറുണ്ട്. ഇതിന്, കഴിഞ്ഞദിവസം
സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണസാധനങ്ങള്‍ പേപ്പറില്‍
പൊതിഞ്ഞു നല്‍കിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം.
അത്യന്തം അപകടകരമായ രാസവസ്തുക്കള്‍കൊണ്ടാണ് അച്ചടി മഷി നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണയുള്ള ഭക്ഷണസാധനങ്ങള്‍ പേപ്പര്‍കൊണ്ട് പൊതിയുമ്ബോള്‍, ഈ മഷി, അവയില്‍ കലരുന്നു. വിഷകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. ദഹനപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും.
ഇത് തന്നെയാണ് മില്ലിൽ പൊടിച്ച മുളകുപൊടി , മല്ലിപ്പൊടി തുടങ്ങിയവ പത്രക്കടലാസിൽ ഉണങ്ങാൻ വയ്ക്കുമ്പോഴും സംഭവിക്കുന്നത് .
പ്രായമായവരിലും കുട്ടികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അപകടാവസ്ഥ കൂടുതലായിരിക്കും. ഏതായാലും ഇനി എണ്ണ പലഹാരങ്ങളും മറ്റും വാങ്ങുമ്പോള്‍, പത്ര കടലാസുകൊണ്ട് പൊതിഞ്ഞു തരികയാണെങ്കില്‍, കടക്കാരോട് കാര്യം പറയുക
പ്രഭാതഭക്ഷണം രാജാവിനെപ്പോലെ...
Read more at: http://www.manoramaonline.com/women/women-and-health/breakfast.html
Read more at: http://www.manoramaonline.com/women/women-and-health/breakfast.html
No comments:
Post a Comment