സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മാര്‍ഗ രേഖ നിങ്ങള്‍ക്കും ലഭിക്കും . സര്‍വ ശിക്ഷ അഭിയാന്‍ വെബ്സൈറ്റ് നിന്ന് ഇതിന്‍റെ കൂടുതല്‍ വിവരം ലഭിക്കും . വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ , പൂര്‍വ വിദ്യാര്‍ത്ഥികള്‍ , മാതാപിതാക്കള്‍ , പൂര്‍വ അധ്യാപകര്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ , കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ , രാഷ്രീയ നേതൃത്വം തുടങ്ങിയ എല്ലാ പൊതു സമൂഹവും കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം നിലനിര്‍ത്താനുള വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു .
No comments:
Post a Comment