സ്‌കൂള്‍
വിദ്യാര്‍ത്ഥികളെ പ്രേമം നടിച്ച് വശീകരിക്കുന്നത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോ നിര്‍ദ്ദേശമോ കൂടാതെ പുറപ്പെടുവിച്ച
സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പാലക്കാട് ഉപഡയറക്ടറോട് വിശദീകരണം
തേടിയതായും ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment