പൊതുവിദ്യാഭ്യാസ
വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്ന് 2017-18 അധ്യയന
വര്‍ഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍
ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപേക്ഷ
സമര്‍പ്പിക്കുന്നതിനാവശ്യമായ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച്
www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി
രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.
No comments:
Post a Comment