GPF Temporary Advance Application എങ്ങനെ സ്പാര്‍ക്കില്‍ നല്‍കാം ..Salary Matters -Provident Fund (PF )-GPF Temporary Advance Application എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
തുറന്നു വന്ന പേജില്‍ Employee യെ സെലക്ട് ചെയ്യാം
ഇവിടെ Amount of Advance Required (both in figures and words) :
Purpose for which it is Required :
Rule or Rules under which the request is covered :
Special reason for granting the advance
(to be filled by DDO) :
Amount of consolidated advance [sum of items 5(e) and 7 ] and amount of monthly installments in which the consolidated advance is proposed to be repaid : Consolidated Amount :
Number of installments in which the advance to be recovered എന്നി വിവരങ്ങള്‍ നല്‍കി submit ചെയ്യുക.
Purpose for which it is Required :
Rule or Rules under which the request is covered :
Special reason for granting the advance
(to be filled by DDO) :
Amount of consolidated advance [sum of items 5(e) and 7 ] and amount of monthly installments in which the consolidated advance is proposed to be repaid : Consolidated Amount :
Number of installments in which the advance to be recovered എന്നി വിവരങ്ങള്‍ നല്‍കി submit ചെയ്യുക.
തുടര്‍ന്ന് Salary Matters -Provident Fund (PF)-GPF Temporary Advance Approval എടുക്കുക .
(Approval നല്‍കുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം )
ഈ പേജിലെ You have ....Pending Application(s) to Forward -View വില്‍
ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വന്ന select എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Form II കാണാം ഈ പേജിന്റെ അവസാന ഭാഗത്ത് Approval/Rejection Comments
എന്ന കോമ്പോ ബോക്സില്‍ Approval എന്ന് നല്‍കി Certified
that the approval is done by me based on the financial delegation
orders issued by Govt for approval of GPF temporary advance. എന്ന
മെസ്സേജിന്‍റെ ഇടത് വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി Approve
നല്‍കാം .. (അപ്പ്രൂവിംഗ് അതോറിറ്റി മാറ്റമുണ്ടെങ്കില്‍ മാറ്റണം )
(നല്‍കിയ
വിവരങ്ങള്‍ ശരിയാണോന്നു പരിശോധിക്കാന്‍ Generate Draft Sanction order എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്യാം തെറ്റുണ്ടെങ്കില്‍ Reject ചെയ്യാം)
തുടര്‍ന്ന്ടോക്കണ്‍
പാസ്സ്‌വേര്‍ഡ് നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.അപ്പോള്‍ തന്നെ
അപേക്ഷകന്‍റെ ഫോണില്‍ AG KERALA യുടെ മെസ്സേജ് ലഭിക്കും.ഇനി Form II
പ്രിന്‍റ് എടുക്കാം .
ബില്‍ എടുക്കേണ്ട വിധം
1.സാധാരണ പോലെ ക്ലൈം എന്‍ട്രി ആവശ്യമില്ല .Accounts -Claim Approval ഇവിടെ ക്ലൈം സെലക്ട് ചെയ്യുക Approval/Rejection Comment നല്‍കി Approve കൊടുക്കുക .
2.Accounts -Bills-Make Bill From Approved Claims-Make Billനല്‍കി ബില്‍ പ്രിന്‍റ് എടുക്കാം
3.Accounts -Bills -E Submit Bill.
ട്രെഷറിയില്‍ നല്‍കേണ്ടത് (തുടക്കം ആയതിനാല്‍ ABCD Statement മാനുവലായി നല്‍കേണ്ടി വരും)
1.Bill
2.Form II (Application and Sanction)
3.Statement
4.Credit Card(Last 3 Year)
5.DA Arrear Statement
ലോക്കല്‍ ഡെലിവറിയില്‍ ചേര്‍ത്ത് ട്രെഷറി ഓഫീസര്‍ക്ക് നല്‍കാന്‍
1.Form II (Application and Sanction)
2.Statement
3.Credit Card(Last 3 Year)
4.DA Arrear Statement
Post courtesy: ghss muttom
No comments:
Post a Comment