GO(P)No 49-2017-Fin Dated 21-04-2017
നാല് ഘട്ടമാണ് ഇതിനുള്ളത്:
1) ജീവനക്കാരൻ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നു
2) Head of Office വെരിഫൈ ചെയ്ത് Pension sanctioning authorityക്ക് സമർപ്പിക്കുന്നു
3) Pension sanctioning authority പരിശോധിച്ച് പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായവ അനുവദിച്ച് AGക്ക് submit ചെയ്യുന്നു
4) AG പരിശോധിച്ച് authuorisation നൽകുന്നു
ധനകാര്യ വകുപ്പിലെ ജീവനക്കാർ 1.5.2017ന് ശേഷം പെൻഷൻ
പേപ്പറുകൾ ഓൺലൈൻ ആയി തയ്യാറാക്കണം. മറ്റു വകുപ്പുകളിലെ തിയ്യതി പിന്നീട്
അറിയിക്കും
No comments:
Post a Comment