ട്രഷറി പബ്ലിക്/ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം നല്‍കാന്‍ ഇത്തരവായി. 2017 ഏപ്രില്‍ 22 മുതല്‍ പ്രാബല്യമുണ്ടാവും. നിലവില്‍ ട്രഷറികോഡ് അനുസരിച്ച് സാമ്പത്തികവര്‍ഷത്തിന്റെ അവസാനമോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ആണ് പലിശ നല്‍കിയിരുന്നത്
No comments:
Post a Comment