1. സംസ്ഥാനത്തെ മിക്കവാറും നല്ലൊരുപങ്ക് സ്കൂളുകളിലും എല്‍.പി. വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലീഷ് മീഡിയം ഹാന്‍ഡ് ബുക്ക് എല്‍.പി തലത്തില്‍ ഇതുവരെയും ഒരു ക്ലാസിനും പുറത്തിറക്കിയിട്ടില്ല. ധാരാളം പേര്‍ ഇംഗ്ലീഷ് മീഡിയം ടീചര്‍ ടെക്സ്റ്റ് അന്വേഷിക്കുന്നുണ്ട്. അവ പ്രിന്റ് ചെയ്ത് നല്‍കിയില്ലെങ്കിലും സൈറ്റില്‍ നല്‍കിയാലും മതി. വലിയ പ്രയാസം ആണു അധ്യാപകര്‍ അനുഭവിക്കുന്നത്.
2⃣ യു.പി വിഭാഗത്തില്‍ ഈ വര്‍ഷം മുതല്‍ ഐ.ടി യ്ക്ക് പ്രത്യേകം പുസ്തകവും പിരിയഡും ഉണ്ട്. പക്ഷെ 2015-16 ലാണ് അവസാനമായി ടൈം ടേബിള്‍ പരിഷ്കരണം നടന്നത്. പ്രസ്തുത period allocation ഇപ്പോഴും ഉള്ളത്. അതില്‍ ഐ.റ്റി യ്ക്ക് പിരീഡ് ഇല്ല.
മേല്‍ വിഷയങ്ങള്‍ പരിഗണിക്കപ്പെടേണ്ടതല്ലെ.?

No comments:
Post a Comment