1. പ്രത്യേക ഗ്രൂപ്പിനാണോ സ്‌കൂളിനാണോ മുന്‍ഗണന എന്ന്
തീരുമാനിക്കുക. മുൻഗണനാക്രമത്തിൽ സ്കൂൾ കോഡ്, കോമ്പിനേഷൻ കോഡ് ലിസ്റ്റ്
തയ്യാറാക്കുക.
2. വെയിറ്റേജ് പോയിന്റുകൾ ഏതെന്നു ഉറപ്പു വരുത്തുക. ക്ലബ്ബ്
നീന്തൽ തുടങ്ങി സർട്ടിഫിക്കറ്റുകൾ കൈവശം നേടുക. അവയുടെ കോപ്പികൾ മാത്രം
അപേക്ഷയുടെ കൂടെ കൊടുക്കുക. ഒറിജിനൽ ഇൻ്റർവ്യൂവിൻ്റെ സമയത്ത് ഹാജരാക്കിയാൽ
മതി.
3. അതിനു ശേഷം മാത്രം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുക.
4. SSLC നമ്പർ, Religion Caste, പഞ്ചായത്ത്, താലൂക്ക്, പഠിച്ച സ്‌കൂളിന്റെ പ്ലസ് ടു കോഡ്, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തുടങ്ങി അപേക്ഷയിലെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ആവശ്യമുള്ള എല്ലാ സ്‌കൂളുകളും കോഴ്‌സുകളും ചേർത്തി എന്ന്
ഉറപ്പുവരുത്തിയ ശേഷം മാത്രം ( അക്ഷയ, കഫെ ആണെങ്കിലും ഉത്തരവാദിത്തം
വിദ്യാർത്ഥിക്ക് ) ഫൈനൽ സബ്മിറ്റ് നൽകുക.
- ശേഷം ലഭിക്കുന്ന അപേക്ഷ നമ്പർ കുറിച്ച് വെക്കുക.
- പ്രിന്റ്, 25 ഫീസ്, സ്കൂളിൽ സമർപ്പിച്ചു റെസിപ്റ്റ വാങ്ങുക.
- Payment method Cash at School
- 3 ഗ്രൂപ്പ് , 45 Subject Combinations
- ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം.
- തെറ്റായ അപേക്ഷ നിരസിക്കപ്പെടും. തെറ്റ് പറ്റിയാൽ തിരുത്താം.
Last date
22-05-2017
Trial allot
29-05-2017
First allot
5-06-2017
First allot
Class start
14-06-2017
No comments:
Post a Comment