- വരും വർഷം SS A, RനടA/ ഡയറ്റ് /, Scert/സീമാറ്റ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കും.
- ഒരു സമയം ഒരു പരിശീലനം മാത്രം പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും.
- 200 ദിനങ്ങൾ ( പരീക്ഷ ഉൾപ്പെടെ ) അദ്ധ്യയന ദിനങ്ങളാക്കും.1 9/8/17, 16/9/17, 23/9/17, 21/10/17, 6/1/18 ,27/1/18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ആ ദിവസങ്ങളിൽ ക്ലസ്റ്ററോ, പരിശീലനങ്ങളോ പാടില്ല
- പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും.
- H M, അദ്ധ്യാപക യോഗങ്ങൾ ശനിയാഴ്ചകളിൽ മാത്രം.-പ്രവൃത്തി ശനിയാഴ്ചകളിൽ വരുന്ന PSC പരീക്ഷകൾ മുൻകൂട്ടി PSC യെ അറിയിച്ച് പരീക്ഷകൾ മറ്റ് അവധി ദിനങ്ങളിലേക്ക് മാറ്റും.
- ഒന്നാം ടേം പരീക്ഷ ആഗ: 21 മുതൽ 31 വരെ
- രണ്ടാം ടേം ( ക്രിസ്തുമസ് ) ഡിസം-13 മുതൽ 22 വരെ.
- ഓരോടേമിലും ഒരു ക്ലസ്റ്റർ വീതം (ആകെ 3 എണ്ണം) തീയതി തീരുമാനമായി അറിയിക്കും.
- വിവിധ പരിപാടികൾക്കായി കുട്ടികളെ അനുഗമിക്കാൻ അധ്യാപകരെ അയക്കുമ്പോൾ സ്കൂളിൽ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ അനുഗമിക്കാൻ രക്ഷിതാക്കളുടെ സഹായം തേടാം.
- Feb/ March മാസങ്ങളിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കുന്ന യാതൊരു പരിശീലന പരിപാടിയും പാടില്ല.
- പ്രാദേശിക അവധിക്ക് പകരം മറ്റൊരു ദിവസം നിർബന്ധമായും പ്രവൃത്തി ദിനമാക്കണം'
- Lss/ussപരീക്ഷ 2018 Feb. I7 ന്.
- വിവിധ ഏജൻസികളൂടെ പരിപാടികളടങ്ങിയ കലണ്ടർ യോഗം അംഗീകരിച്ചു.
Saturday, 20 May 2017
QIP യോഗ തീരുമാനങ്ങൾ ( 20/5/17 ഏറണാകുളം)
Subscribe to:
Post Comments (Atom)
No comments:
Post a Comment