SSLC Revaluation/Scruitiny/Photocopy എന്നിവക്ക് എട്ടാം തീയതി മുതല്‍
പന്ത്രണ്ടാം തീയതി വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ
പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന്
പന്ത്രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
പ്രധാനാധ്യാപകര്‍ 13നകം ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതും ലഭിക്കുന്ന
സ്റ്റേറ്റ്‌മെന്റുകള്‍ അതത് DEOമാര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ
SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.
SSLC SAY പരീക്ഷക്കുള്ള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകരാണ് ഇവ ഓണ്‍ലൈനായി iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം
SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.
SSLC SAY പരീക്ഷക്കുള്ള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകരാണ് ഇവ ഓണ്‍ലൈനായി iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം
SSLC EXAMINATION MARCH 2017 REVALUATION CIRCULAR
Click here to Apply for Revaluation
Results Links
- http://sslcexamkerala.gov.in/sslc_results.php
- http://results.itschool.gov.in/
- keralapareekshabhavan.in
- http://keralaresults.nic.in/sslc2xpre01su7/sslc.htm
SCHOOLWISE RESULTS
- http://keralaresults.nic.in/sslc2xpre01su7/swr_sslc.htm
- http://103.251.43.113/sslcresult/schoolwiseresulthome.php
2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം. |
എസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രമേ സ്‌കൂള്‍ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കാവു. 2017 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവന്റെ iExam ലിങ്കില്‍ ലഭ്യമാകും. ഏതെങ്കിലും തരത്തിലുളള തിരുത്തലുകള്‍ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റാ പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ മേയ് ഒന്‍പതിനു മുമ്പായി തിരുത്തലിന് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പ്രഥാമാധ്യാപകര്‍ മെയില്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. |
Important instructions to candidates applying for Revaluation
i). Revaluation,photocopy & scrutiny are not applicable for IT paper.
ii). No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation,photocopy & scrutiny are rupees 400 ,200 & 50 respectively per paper.
iv). Only fee paid & HM confirmed applications will be considered for revaluation /photocopy / scrutiny.
v). The printout of the application along with fee should be submitted to the headmaster
of the examination centre where the candidate appeared for exam.
vi). If you edit the application, then submit only the latest printout at the examination centre.
CLICK Here for ONLINE Revaluation Application
No comments:
Post a Comment