സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കും
2017 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ സി+
ല്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്കും അപേക്ഷിക്കാം. കുട്ടികളുടെ
മാതാപിതാക്കളായ ക്ഷേമനിധി അംഗങ്ങള്‍ നിശ്ചിത ഫോറത്തില്‍ ബോര്‍ഡിന്റെ ജില്ലാ
വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ക്ക് ജൂലൈ 15 വൈകിട്ട് മൂന്നിനകം അപേക്ഷ
നല്‍കണം. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, അംഗത്വ
പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം.
No comments:
Post a Comment