വിദ്യാരംഗം സർഗോത്സവം.
ക്ലാസ് ,സ്ക്കൂൾ തലങ്ങളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം മുതൽ ഫെബ്രുവരിയിൽ ലോക
മാതൃഭാഷാ ദിനം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വിഭാവനം
ചെയ്യുന്നത്.ഇതിനായി എൽ.പി, യുപി, ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകമായി
മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്.
ജൂൺ ജൂലൈ മാസത്തെ പ്രവർത്തനങ്ങളിൽ നിന്നും സ്കൂൾ സർഗോത്സവത്തിലേക്ക് വിവിധ ഇനങ്ങളിലേക്ക് ആവശ്യമായ കുട്ടികളെ ക്ലാസ്ടീച്ചർമാർ കണ്ടെത്തി ജൂലൈ അവസാന വാരം സകൂൾ തല സർഗോത്സവം നടത്തേണ്ടതാണ് .ആഗസ്റ്റ് മാസത്തിൽ ഉപജില്ല, റവന്യു ജില്ല തല സർഗോത്സവം പൂർത്തിയാക്കണം സംസ്ഥാന സർഗോത്സവം വിവിധ അക്കാദമികളുടെ സഹകരണത്തോടെ ഓണാവധിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്നു ആയത് കൊണ്ട് സമയക്രമം പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ് '
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ മറ്റ് ക്ലബ്ബുകളുമായി ചേർന്ന് നടത്തേണ്ടതാണ്. ക്ലാസ് തലത്തിൽ നടന്ന വ്യക്തിഗത രചനകളും മറ്റു ശേഖരങ്ങളും കുട്ടി ഓരോ
ഘട്ടത്തിലും സൂക്ഷിക്കേണ്ടതും അവ ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ
കൈയ്യെഴുത്തു മാസിക രൂപത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ലോക
മാതൃഭാഷ ദിനത്തിൽ ഓരോ
കുട്ടിയുടെയും ഓരോ കൈയെഴുത്തു മാസിക സകൂൾ അസംബ്ലിയിൽ പ്രകാശനം
ചെയ്യേണ്ടതാണ് എന്ന്
കെ.സി അലി ഇക്ബാൽ
വിദ്യാരംഗം' എഡിറ്റർ
കുട്ടിയുടെയും ഓരോ കൈയെഴുത്തു മാസിക സകൂൾ അസംബ്ലിയിൽ പ്രകാശനം
ചെയ്യേണ്ടതാണ് എന്ന്
കെ.സി അലി ഇക്ബാൽ
വിദ്യാരംഗം' എഡിറ്റർ
No comments:
Post a Comment