Saturday, 23 June 2018

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം അപേക്ഷ ക്ഷണിച്ചു

https://scholarship.itschool.gov.in/prematric_obc2018-19/

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി ജൂണ്‍ 11 മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.  സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.
  •  Govt/Aided /Recognized Unaided സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
  • OEC , OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു (ലിസ്റ്റ് ചുവടെ)
  • ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ 30
  • ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്
  • വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. ആയതിനാല്‍ അക്കൗണ്ട് ലൈവ് ആണെന്നുറപ്പാക്കണം,
  •  പ്രത്യേക അപേക്ഷാഫോമിന്റെ ആവശ്യം ഇല്ല.
  • അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEO ക്ക് ഫോര്‍വേര്‍ഡ് ചെയ്യണം
Click Here for Online Link 
 
Click Here for Circular 
Click Here for the List of OEC Communities
Click Here for the List of OBC Communities eligible for OEC Educational Concessions

3 comments:

  1. This is the very good news to all kerala 5th 6th 7th 8th 9th class Students. Not only apply to OEC SCholarshis but also you can apply for anthe scholarships at www.anthe.in and tallentex scholarships at tallentex.com

    ReplyDelete
  2. Thanks for sharing oec scholarship information. Any body want to apply please go through this links scholarship.itschool.gov.in

    ReplyDelete