സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1മുതൽ 8വരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ 2017 മെയ് 30 ലെ G.O.N.M(1)/39000/2017/D.P.I പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരമുളള സാമ്പിൾ മെനു:
തിങ്കൾ: ചോറ്,ചെറുപയർ തോരൻ,സാമ്പാർ.
ചൊവ്വ: ചോറ്,അവിയൽ,രസം,മെഴുക്കുപുരട്ടി.
ബുധൻ: ചോറ്,എരിശ്ശേരി/പുളിശ്ശേരി,ഇലക്കറികൾ,അച്ചാർ.
വ്യാഴം:ചോറ്,പരിപ്പ് കറി,തോരൻ,(കാരറ്റ്,ബീൻസ്,സവാള)
വെള്ളി:ചോറ്, സാമ്പാർ,ബീറ്റ്റൂട്ട് കിച്ചടി,ഇലക്കറികൾ
എന്നിവയായി ക്രമപ്പെടുത്തിയിരിക്കുന്നു.
പ്രഥമാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ,രജിസ്റ്റർ സംബന്ധമായവ എന്നിവ വിവരിക്കപ്പെടുന്നു.
പദ്ധതിയെക്കുറിച്ച് പരാതിയുള്ളവർക്ക് പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ നേരിട്ടോ,ഫോൺ വഴിയോ ഇ-മെയിലായോ പരാതിപ്പെടാം.
ph:0471-2580548,
E-mail:dpinoonmeal@gmail.com

No comments:
Post a Comment