ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31
വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും
ആധാറുംതമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്
ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി
ബന്ധിപ്പിക്കുന്നതിനുള്ള കാലവാധി ഡിസംബര്‍ 31 ലേക്ക് നേരത്തെ
നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ കാര്‍ഡുമായി
ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയത്
No comments:
Post a Comment