Tuesday, 29 August 2017

സംസ്ഥാന അധ്യാപക രക്ഷാകര്‍തൃസമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2016-17 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 
സെക്കന്ററി വിഭാഗം : 
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, 
രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ, 
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം, 
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍, 
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്. 
പ്രൈമറി വിഭാഗം
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്, 
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം, 
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്, 
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം, 
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്. 

അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലു ലക്ഷം, മുന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്തംബര്‍ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

No comments:

Post a Comment