
ഈ വർഷത്തെ നവപ്രഭ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 19ന്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കും.
ആയതിനാൽ ആന്നേ ദിവസം മാത്രം സ്കൂൾ തല പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മതിയാകും.
പ്രി-ടെസ്റ്റ് ആയി ഓണപ്പരീക്ഷയുടെ സ്കോർ
പ്രയോജനപ്പെടുത്തേണ്ടതാണ്. പ്രത്യേക പ്രി-ടെസ്റ്റ് നടത്തേണ്ടതില്ല.
Downloads
No comments:
Post a Comment