ഓസോൺ ദിനാചരണത്തോടനുബന്ധിച്ചു ദേശീയ ഹരിതസേന യിലെ വിദ്യാർത്ഥികൾക്കായി ദേശീയ വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ്, സ്ലോഗൻ(paper drawing) മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
Protection of Ozone Layer എന്ന വിഷയത്തിലാണ് മത്സരം. ഓസോൺ ദിനത്തോടനുബന്ധിച്ചു വിദ്യാലയങ്ങളിൽ പ്രസ്തുത മത്സരങ്ങൾ സംഘടിപ്പിച്ചു വിജയിക്കുന്ന പെയിന്റിങ്ങുകളും സ്ലോഗനും പ്രധാന അധ്യാപകന്റ നോമിനേഷനോട് കൂടി
സ്റ്റേറ്റ് കോഓർഡിനേറ്റർ,
NGC, കേരള ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിൽ,
പട്ടം 4
എന്ന വിലാസത്തിൽ അയക്കുക .
ഒന്നാം സമ്മാനം 10,000/ രൂപ ,രണ്ടാം സമ്മാനം 7500/, മൂന്നാം സമ്മാനം 5000/ രൂപ
No comments:
Post a Comment