ഓണം
പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന
തിറക്കിലാണല്ലോ..
അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി ജിജി വര്‍ഗ്ഗീസ് സര്‍
തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ന്നു...
പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന് ഓര്മക്കുമല്ലോ..
പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന് ഓര്മക്കുമല്ലോ..
തിരക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment