അടുത്ത
വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍
പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി.
മന്നം ജയന്തി-
ജനുവരി രണ്ട്,
റിപ്പബ്ലിക് ദിനം -ജനുവരി 26,
ശിവരാത്രി -ഫെബ്രുവരി 13,
ദു:ഖ വെളളി -മാര്‍ച്ച് 30,
മെയ് ദിനം -മെയ് 1,
ഈ
ദുല്‍- ഫിത്തര്‍ (റംസാന്‍) - ജൂണ്‍ 15,
സ്വാതന്ത്ര്യദിനം - ആഗസ്റ്റ് 15,
ബക്രീദ് - ആഗസ്റ്റ് 22,
ഒന്നാം ഓണം - ആഗസ്റ്റ് 24,
തിരുവോണം-ആഗസ്റ്റ് 25,
നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27,
അയ്യങ്കാളി ജയന്തി -
ആഗസ്റ്റ് 28,
മുഹറം സെപ്റ്റംബര്‍ 20,
ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബര്‍
21,
ഗാന്ധി ജയന്തി - ഒക്ടോബര്‍ രണ്ട്,
മഹാനവമി - ഒക്ടോബര്‍ 18,
വിജയദശമി -
ഒക്‌ടോബര്‍ 19,
ദീപാവലി - നവംബര്‍ 6,
മിലാദ് - ഇ-ഷെരീഫ് (നബിദിനം) -
നവംബര്‍ 20,
ക്രിസ്മസ് - ഡിസംബര്‍ 25,
രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി
ദിനങ്ങള്‍:
ഈസ്റ്റര്‍ - ഏപ്രില്‍ 1,
അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14,
വിഷു -
ഏപ്രില്‍ 15,
കര്‍ക്കിടക വാവ് - ഓഗസ്റ്റ് 11,
മൂന്നാം ഓണം - ആഗസ്റ്റ് 26,
ശ്രീകൃഷ്ണ ജയന്തി - സെപ്റ്റംബര്‍ 2.
നിയന്ത്രിത അവധികള്‍:
അയ്യാ വൈകുണ്ഡ
സ്വാമി ജയന്തി -മാര്‍ച്ച് 12,
വിശ്വകര്‍മ്മ ദിനം - സെപ്റ്റംബര്‍ 17.
No comments:
Post a Comment