Sunday, 26 November 2017

ന്യൂമാറ്റ്സ് സബ് ജില്ലാതല പരീക്ഷ


ന്യൂമാറ്റ്സ്  സബ് ജില്ലാതല പരീക്ഷ എത്രയും വേഗം പൂർത്തീകരിച്ച് പങ്കെടുത്ത കുട്ടികളുടെ സ്കോർ വിശദാംശം, തിരഞ്ഞെടുത്ത കുട്ടികളുടെ ലിസ്റ്റ് ( നിശ്ചിത ഫോർമേറ്റിൽ) എന്നിവ  ഉടനെ  numatskerala@gmail.com  ൽ മെയിൽ ചെേയ്യണ്ടതും പകർപ്പ്  ദി ന്യൂ മാറ്റ്സ് കോർഡിനേറ്റർ ,എസ്.സി.ഇ.ആർ.ടി ,വിദ്യാഭവൻ ,പൂജപ്പുര, തിരുവനന്തപുരം .. 12 എന്ന വിലാസത്തിൽ അയക്കേണ്ടതുമാണ്

No comments:

Post a Comment