Wednesday, 29 November 2017

മലയാളത്തിളക്കത്തിനായി ഒരു അവതരണ ഗാനം



               മലയാളത്തിളക്കം പഠനപദ്ധതിയ്ക്കായി  കോ‍ട്ടയം ചങ്ങനാശ്ശേരി ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചര്‍  ബി.എസ്. ദീപ രചിച്ച ഗാനം  നിലവില്‍ ഈ പദ്ധതിയോട് ചേര്‍ന്ന് പ്രത്യേകിച്ച് അവതരണ ഗാനം ഒന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.  ഈ ഗാനത്തിന്റെ സി.ഡീ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ച് ദീപ ടീച്ചര്‍  സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.

 ഈ ഗാനം എല്ലാവരും കേള്‍ക്കുമല്ല്ലൊ....   ഔദ്യോഗിക ഗാനമല്ല. .. എന്നിരുന്നാലും  ഈ പരിപാടിയുടെ ഭാഗമായി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമല്ലൊ....

https://app.box.com/s/0tflnuu5k4jexbdtxg8kjyvjiq9q1vqe

2 comments:

  1. വളരെ നന്ദിയുണ്ട് ജതീഷ് സാർ,ഈ ഗാനം ഇവിടെ പോസ്റ്റ് ചെയ്തതിൽ.ഇത് എല്ലാവരും കേൾക്കുമെന്നു പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. നല്ലൊരു കാൽവെപ്പ്. എല്ലാ നന്മകളും നേരുന്നു

    ReplyDelete