Saturday, 11 November 2017

മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL)

മെന്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിന്റെ അക്കാദമിക്ക് സഹായത്തോടെ  പഠനത്തിൽ ശരാശരിക്കാരനായ കുട്ടിയെ അവന്റെ/അവളുടെ പരമാവധി ശേഷിയിലേക്ക് എത്തിക്കാന്‍   ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന തലത്തില്‍  നടപ്പിലാക്കുന്ന പഠനപരിപാടിയാണ് എം .എൽ.എൽ  ടു   എം.എൽ.എൽ  മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL)
=========================================
MODULE നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍  പ്രവര്‍ത്തന മൊഡ്യൂളില്‍ പരാമര്‍ശിക്കുന്ന പിന്തുണാ സാമഗ്രികള്‍   നമുക്കുണ്ടാകുന്ന സമയ നഷ്ടം കണക്കിലെടുത്ത് ഇതാ പങ്കുവയ്ക്കുന്നു.  
  • ഇത് പ്രിന്റ് എടുത്ത്  മുഴുവന്‍ വായിക്കുക. 
  • ശേഷം കാര്യങ്ങള്‍ അധ്യാപകരായ നമുക്ക് മനസിലാകുമല്ലൊ.   പിന്നെ ആലോചിച്ച് സ്വയം തുടങ്ങൂ..
  • ക്യത്യമായ അധികം വൈകാതെ ഈയാഴ്ച തന്നെ ലഭിക്കും.
  • കൂടാതെ  പരിസരപഠനത്തിലെ  കല്ലായ് കാറ്റായ്  എന്ന യൂണീറ്റുമായി ബന്ധപ്പെട്ട പുതിയ വര്‍ക്ക്ഷീറ്റുകളും

പരമാവധി പാഠഭാഗവുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ചിന്ത കുട്ടിക്ക് ലഭ്യമാക്കാന്‍ ഈ സാമഗ്രികള്‍ പ്രയോജനപ്പെടുത്തുക.

No comments:

Post a Comment