മൊഡ്യൂള്‍ |
കരട് മൊഡ്യൂള്‍ പ്രസിദ്ധികരിക്കുന്നു.
വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക
മൊഡ്യൂളിള്‍ ഡി.റ്റി.പി യിലെ തകരാര്‍ കാരണം ‘ണ്ട’ വിട്ടുപോയിട്ടുണ്ട്.
മരവും കുട്ടിയും വീഡിയോO
Habitats and animal adaptations
PLEASE LISTEN...
- SRG യില്‍ ഈ പ്രോജക്ട് സ്കൂള്‍ എറ്റെടുത്തത് ചര്‍ച്ച ചെയ്യണം.
- മിനിട്സില്‍ സ്കൂളിന്റെ തനത് പ്രവര്‍ത്തനമായി ഈ പ്രവര്‍ത്തനം ഏറ്റെടുത്തത് രേഖപ്പെടുത്തണം.
- പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ച് ചര്‍ച്ച ചെയ്യണം, സഹായവും തേടാം.
- സ്കൂള്‍ തല ഉദ്ഘാടനം എല്ല്ലാ ഗ്രൂപ്പ് അംഗങ്ങളും നടത്തണം. ബാനര്‍ ചെയ്തില്ലെങ്കിലും ഒരു പോസ്റ്റര്‍ എങ്കിലും ചെയ്യണം.
- ഡോക്യുമെന്റ് ചെയ്യണം ക്ലാസുകളും മറ്റു പ്രവര്‍ത്തനങ്ങളും.
- ഈ പദ്ധതി ഏറ്റെടുക്കാനായി സ്വയം ഗ്രൂപ്പില്‍ ചേര്‍ന്ന എല്ലാ അധ്യാപകരും ഈ പദ്ധതിയെ ഗൌരവമായി കാണണം. അപ്പപ്പോള്‍ അവ ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം
No comments:
Post a Comment