TSNMHSS
കുണ്ടൂര്‍ക്കുന്നിലെ ഗണിതക്ലബ് തയ്യാറാക്കിയ ഒരു ഗണിത ആപ്പ് ആണിവിടെ
അവതരിപ്പിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കിലുള്ള .apk ഫയലിനെ
ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 3 X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7
cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് നിലവില്‍ ഇതിലുള്ളത്.
ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു.ചിത്രങ്ങളില്‍ ടാപ്
ചെയ്താല്‍ അടുത്തതിലേക്ക് പോകാന്‍ കഴിയും.
to download the App
No comments:
Post a Comment