റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം
എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....
എയ്ഡഡ് സ്കൂൾ മാനേജർമാർ KER ഭേദഗതി സംബന്ധിച്ചു സിംഗിൾ
ബെഞ്ചു ഉത്തരവ് ചോദ്യം ചെയ്തു ഡിവിഷൻ ബെഞ്ചിൽ റിട്ട അപ്പീൽ സമർപ്പിച്ച
മാനേജർ മാർക്ക് ബഹു കോടതി അപ്പീൽ പരിഗണിക്കുകയും പ്രൊട്ടക്ടഡ് ടീച്ചർ
deployment കാര്യത്തിൽ ഇന്നേ ദിവസം നില നിൽക്കുന്ന സ്റ്റാറ്റസ്കൊ നില
നിർത്തി ഉത്തരവായി KER അമൻറ്മെൻറ് റിട്ട് അപ്പീലിൽ സിങ്കിൾ ബഞ്ച് ജഡ്ജ്
മെന്റ് സ്റ്റാറ്റസ് കോ ചെയ്തു ത്തരവായി. ജ. സുരേന്ദ്രമോഹൻ ജ: ആനിേജാൺ എന്നിവരുടെതാണ് ഉത്തരവ് അമന്റ് അടിസ്ഥാനത്തിൽ നിയമനവും
പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ആണ് ഉത്തരവ്. ഇനി ഹൈ കോടതി ഡിവിഷൻ ബെഞ്ചു
റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം
എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....
No comments:
Post a Comment