Sunday, 18 February 2018

മെന്‍ഡേഴ്സ് കേരള മോഡല്‍ എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷ 2018

2018 ഫെബ്രുവരി 24 ന് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 

LSS -USS പരീക്ഷയ്ക്ക് മുന്നോടിയായി  
17.02.2018, ശനിയാഴ്ച
മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും 
സംയുക്തമായി സംഘടിപ്പിച്ച മോഡൽ പരീക്ഷയുടെ ചോദ്യപേപ്പര്‍, ഉത്തര സൂചിക ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം....

LSS MODEL QUESTIONS DOWNLOAD

USS MODEL QUESTIONS DOWNLOAD

പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ അധ്യാപക സുഹ്യത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍
 
അഡ്മിന്‍,
മെന്‍ഡേഴ്സ് കേരള & ടി.ടി. പൌലോസ് കോലഞ്ചേരി 

3 comments:

  1. പരീക്ഷനടത്തി അഡ്മിനും കോലഞ്ചേരി ടീച്ചേര്‍സ് ടീമിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  2. chodyangaliloode kuttikal kadannupoyi....ningalude bagthu ninnulla accademica pinthunakku orupaadu nanny...thudarnnu koodudal karyakshamamaya
    activities expect cheydu kollunnu

    ReplyDelete