Wednesday, 21 March 2018

20-03-2018 നു തിരുവനന്തപുരത്ത് ചേർന്ന QIP യോഗ തീരുമാനങ്ങൾ

 
അവധിക്കാലത്ത് നടത്തുന്ന മികവുത്സവവുമായി KPSTA, KSTU സംഘടനകൾ ബഹിഷ്ക്കരിക്കും.  മികവുൽസവം നിർബന്ധമില്ലെന്നു തീരുമാനം

🔹അധ്യാപക പരിശീലനം🔹
 
(പ്രൈമറി തലം രണ്ട് ബാച്ചുകൾ, 8 Days):

ബാച്ച്(1): 23/4/2018 to 27/4/2018 (5days) & 02/5/2018 to 4/5/2018 (3 dayട)

ബാച്ച്(2): 7/5/2018 to 11/5/2018 (5 Days) & 14/5/2018 to 16/5/2018 (3 Days)
================================================================

🔹ഹൈസ്കൂൾ തലം മുന്ന് ബാച്ചുകൾ, 4 Days & IT 4Days

▪Batch-1:  08/05/2018 to 11/05/2018

▪Batch-2:  14/05/2018 to 17/05/2018

▪Batch-3:  18/05/2018 to22/05/2018
=================================================
🔹HS IT പരിശീലനം

26.4.2018 to 30.4.2018
2.5.2018 to 5.5.2018
7.5.2018 to 10.5.2018
11.5.2018 to 15.5.2018
15.5.2018 to 19.5.2018
==========================================================
  • പരിശീലനമൊഡൂൾ ശിൽപ്പശാല April I7 ന് SCERT യിൽ
  • ഓശാന ഞായറാഴ്ച നടത്താനിരുന്ന Core SRG മാറ്റി
  • Core SRG: 02/04/2018 to 05/04/2018
  • SRG:09/04/2018 to 13/04/2018
  • DRG:16/04/2018 to 20/04/2018......
 ========================================
  • 2018 മാർച്ച് 31 പ്രവൃത്തി ദിനമായിരിക്കും
പ്രൈമറി മേഖലയിലെ പരീക്ഷാ നടത്തിപ്പ് ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകി. (ചോദ്യപേപ്പർ സമയത്തിന് കിട്ടുന്നില്ല, എണ്ണം തികയുന്നില്ല, മാറിപ്പോകുന്നു തുടങ്ങിയ പ്രശ്നങ്ങൾ

🔹അൺ എക്കണോമിക്‌ സ്കൂളുകളിൽ ഡെയ്ലി വേജസായി നിയമനാംഗീകാരം കിട്ടിയ അധ്യാപകർക്ക് ഓണറേറിയം നൽകണമെന്ന് KPSTA ആവശ്യം സർക്കാരിനെ അറിയിക്കും

🔹അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചു പൂട്ടും

🔹സ്കൗട്ട് & ഗൈഡ്സ് കാമ്പൂരിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് നടത്തിയ പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കും

No comments:

Post a Comment