Wednesday, 23 May 2018

ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെ....?


ഹലോ ഇംഗ്ലീഷ് പരിശീലനങ്ങളിൽ പങ്കെടുത്തവർക്ക് ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കിട്ടവ അറിയാനായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്ത് വായിക്കാം..
എല്ലാ സ്റ്റാൻഡേർഡുകളിലേയും പൊതു സെഷനുകൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

1.അക്കാദമിക് മാസ്റ്റർ പ്ലാൻ
അനുരൂപീകരണം
ടാലന്റ് ലാബ്
കളിപ്പങ്ക
ഹരിതോൽത്സവം, ജൈവ വൈവിധ്യ പാർക്ക്
നാസ് സ്റ്റാഡി റിപ്പോർട്ട്
 കളിപ്പാട്ടം പ്രീ പ്രൈമറി കൈപ്പുസ്തകം

3 comments: