ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ അതിന്റെ മാനദണ്ഡവും പ്രൊഫോര്‍മയും അന്വേഷിച്ചു വിളിക്കുന്നുണ്ട്.. ഈ അവസരത്തില്‍ ഈ വർഷത്തെ ദിവസ വേതനക്കാരെ നിയമിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമന ഉത്തരവിൽ പറയുന്ന അനുബന്ധ ഉത്തരവിലെ (249/2002, 382/2004) മാനദണ്ഡങ്ങളും ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാന ദണ്ഡങ്ങളും ഉൾപ്പെടുത്തി ഒരു പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു. ഇതൊരു ഒഫീഷ്യൽ പ്രൊഫോർമ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
ശ്രദ്ധിക്കുക
Good Performance
ReplyDeletegood one....much expected
ReplyDeleteGovt or aided school, experience venom?
ReplyDelete