Wednesday, 30 May 2018

Steps For Class transfer in Sampoorna


കുട്ടികളുടെ class promotion ന് മുന്നെ 2018-19 വർഷത്തെ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളും Sampoorna യിൽ import ചെയ്യേണ്ടതുണ്ട്

ക്ലാസ്സുകൾ ക്രിയേറ്റ് ചെയ്യുന്ന വിധം
click > Class and Division
വരുന്ന പേജിൽ First standard ൽ click ചെയ്യുക -
click > New Division
വരുന്ന പേജിൽ Division Name  A എന്ന് കൊടുക്കുക -
Start date 2/5/2018
End date 1/5/2019 എന്നും കൊടുക്കുക -
SAVE ചെയ്യുക -

ഇത്തരത്തിൽ മുഴുവൻ ക്ലാസ്സുകളും ക്രിയേറ്റ് ചെയ്യുക
അതിന് ശേഷം 2017-18 വർഷത്തെ കുട്ടികളെ 2018-19 വർഷത്തെ ക്ലാസ്സുകളിലേക്ക് transfer ചെയ്യുക -
Transfer ചെയ്യുന്ന വിധം -
Click > class and division
click > Student transfer
വരുന്ന പേജിൽ
Reason EHS
Select a Class 1
Select a division A2017-18
2017-18 ലെ ഒന്നാം തരം A യിലെ മുഴുവൻ കുട്ടികളുടെയും പേര് ചുമടെ list ചെയ്യപ്പെടും
Select Destination class 2
Select destination divi A 2018-19
SUBMIT

1 A യിലെ മുഴുവൻ കുട്ടികളും 2 A യിൽ എത്തിക്കഴിഞ്ഞു -ഇത്തരത്തിൽ മുഴുവൻ ക്ലാസ്സുകളിലെയും കുട്ടികളെ transfer ചെയ്യുക

No comments:

Post a Comment