READINESS ACTIVTY PACKAGE AND FIRST UNITS
STANDARD 1 (12Mb)
STANDARD 2 (15Mb)
(EACH FILE SIZE ARE VERY LARGE, SO WAIT SOME TIME)
MORE DETAILS ABOUT THE PROGRAMME
- ഈ അധ്യയനവർഷം മുതൽ 'ഹലോ ഇംഗ്ലീഷ്' പരിപാടി എല്ലാ വിദ്യാലയങ്ങളിലും ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
- തുടക്കം എന്ന നിലയിൽ ഓരോ ക്ലാസ്സിലേക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ സന്നദ്ധതാ പ്രവർത്തന പാക്കേജ് വിദ്യാലയങ്ങളിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.
- അധ്യാപകർക്ക് സ്വയം വായിച്ച് മനസ്സിലാക്കി ചെയ്യാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കി യിരിക്കുന്നത്.
- ജൂൺ 7 ന് എസ്.ആർ.ജി യോഗം ചേർന്ന് പരിപാടിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് പ്രവർത്തനാസൂത്രണം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്.( യോഗം നടന്നിട്ടില്ലെങ്കിൽ 8 നു തന്നെ ചേരണം.)
- ഒരു ദിവസം 2 മണിക്കൂർ സെഷൻ എന്ന രീതിയിൽ 5 ദിവസങ്ങളിലായി 10 മണിക്കൂർ കൊണ്ട് ചെയ്തു തീർക്കേണ്ടുന്ന പ്രവർത്തനങ്ങളാണ് പാക്കേജിൽ ഉള്ളത്.
- ജൂൺ 11 മുതൽ 20 വരെയുള്ള തീയ്യതികളിലായി സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം
- 21, 22 തീയ്യതികളിൽ CPTA യോഗങ്ങൾ വിളിച്ച്കുട്ടികളുടെ മികവ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം.
- ജൂൺ 25 മുതൽ അതത് ക്ലാസ്സുകളിലെ ഒന്നാമത്തെ യൂണിറ്റ് ഹലോ ഇംഗ്ലീഷ് രീതിയിൽ പഠിപ്പിച്ചു തുടങ്ങണം.(പാഠാസൂത്രണം തയ്യാറാക്കി വിദ്യാലയങ്ങളിൽ എത്തിക്കും.)
- തുടർപ്രവർത്തനങ്ങളുടെ കലണ്ടർ സ്കൂളുകളിലേക്ക് അയച്ചിട്ടുണ്ട്. അതുകൂടി എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്യണം.
Gd wrk
ReplyDeletestd 4 ????
ReplyDelete