Wednesday, 27 June 2018

സമ്പൂര്‍ണ്ണ Synchronization


എല്ലാ സ്കൂളുകള്‍ക്കും സംപൂര്‍ണ്ണ ലോഗിനില്‍  ഉള്ള  Sixth Working Day 2018-19 എന്നlink ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Class/Division wise എന്ന മെനുവില്‍ synchronization option ലഭ്യമാണ്. 
       Admission number, Class, Division എന്നിവ ഒഴികെ ഏതു മാറ്റവും സാധ്യമാണ്. 
സംപൂര്‍ണ്ണയില്‍ updation നടത്തിയതിനുശേഷം  Class/Division wise എന്ന മെനുവില്‍ Synchronization option പ്രവര്‍ത്തിപ്പിക്കുക , തുറന്ന് വരുന്ന ജാലകത്തിലെ ഓരോ കുുട്ടിയുടേയും നേരെ കാണുന്ന sync എന്ന option ല്‍ ക്ളിക്ക് ചെയ്യുക.

No comments:

Post a Comment