രാമനുജൻ പേപ്പർ പ്രസന്റഷൻ മത്സരം
വിഷയം :
H.S വിഭാഗം -- ദശാംശ സംഖ്യകൾ (Decimal numbers ) .
HSS വിഭാഗം : pie and "e'
ഭാസ്കരാചര്യ സെമിനാർ
വിഷയം:
UP വിഭാഗം - ഗുണിതങ്ങളും ഘടകങ്ങളും ( Multiples and Factors ) .
HS വിഭാഗം -- ഗണിത ശാസ്ത്രവും ഭൗതീക ശാസ്ത്രവും ( Mathematics and Physics ) .
HSS വിഭാഗം --Trignometric functions and application .
Note: ഭാസ്കരാചാര്യ സെമിനാർ HS, HSS വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഉണ്ട്.
No comments:
Post a Comment