കര്‍ഷക
തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്
നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷിക്കാം. 2018
മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിച്ച് പാസായവരായിരിക്കണം
അപേക്ഷകര്‍. ഈമാസം 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അപേക്ഷ ക്ഷേമനിധി ഓഫീസില്‍
സ്വീകരിക്കും. അപേക്ഷ സമയം 24 മാസത്തില്‍ കുറയാത്ത കുടിശിക ഉള്ളവര്‍
അടയ്ക്കണം. ഫോണ്‍: 0468-2327415.
date
No comments:
Post a Comment