കേരള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ SSLC/+2
HSE/VHSE തലങ്ങളിൽ പഠിച്ചു എല്ലാ വിഷയങ്ങളും A+ നേടിയ ന്യൂനപക്ഷ
വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 10,000/- രൂപ നൽകുന്നതിനായി Prof. Joseph Mundesseri Scholarship Award ന് അപേക്ഷ ക്ഷണിക്കുന്നു.
Kerala State Minority Welfare Department ന്റെ ഔദ്യോഗിക വെബ്സൈറ്റ്
മുഖാന്തരമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈനായി ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2018 സെപ്റ്റംബർ 10
നിബന്ധനകൾ
1. 2018 മാർച്ചിൽ പരീക്ഷ എഴുതി ഫുൾ +A നേടിയ SSLC/+2 HSE/VHSE വിദ്യാർഥികൾ ആയിരിക്കണം
2. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി/വിദ്യാർത്ഥിനി ആയിരിക്കണം (മുസ്‌ലിം/ക്രിസ്ത്യൻ/ബുദ്ധ/പാ ഴ്സി/ജൈന)
3. ജനനം കൊണ്ട് കേരളീയർ ആയിരിക്കണം
4. അപേക്ഷകർ BPL കുടുംബത്തിൽ പെട്ടവരോ 8 ലക്ഷത്തിൽ താഴെ വരുമാനമുള്ള നോൺ ക്രീമിലെയർ APL വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്നവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം
1. Passport Size Photo
2. Income Certificate
3. Nativity Certificate
4. Community/Minority Certificate
5. Non - Creamy layer Certificate
6. Copy of SSLC/+2/VHSE Certificate
7. Copy of Bank Account passbook
8. Aadhar Copy
9. Ration Card copy
പ്രത്യേക
ശ്രദ്ധയ്ക്ക്: ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം User ID യും Password ഉം
ഉപയോഗിച്ചു login ചെയ്ത് 'Upload Documents' ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ
Documents Upload ചെയ്യേണ്ടതാണ്
(SSLC
വിഭാഗക്കാർക്ക് ഇപ്പോൾ അപേക്ഷിക്കുന്നതിൽ ചില സാങ്കേതിക പ്രശനം
വെബ്സൈറ്റിൽ നേരിടുന്നു. വേഗത്തിൽ ഈ പ്രശനം പരിഹരിക്കുമെന്ന്
പ്രതീക്ഷിക്കാം. എന്നാൽ +2 വിഭാഗക്കാർ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. This
msg Posted on 25th August 2018)
കൂടുതൽ വിവരങ്ങൾക്ക്
04712302090, 04712300524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Or Visit
No comments:
Post a Comment