സെറ്റ് ജൂലൈ 2018 പരീക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് ജില്ലാ ആസ്ഥാനങ്ങളിലുള്ള
പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍
ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com
എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. തപാല്‍
മാര്‍ഗം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ്
സെന്ററുമായോ 0471 2560311, 312, 313 എന്നീ ഫോണ്‍ നമ്പറുകളുമായോ
ബന്ധപ്പെടണം.
No comments:
Post a Comment