കേരള അബ്കാരി തൊഴിലാളി
ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍വിദ്യാഭ്യാസ
കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേയ്ക്ക്
സ്കോളര്‍ഷിപ്പ്, പ്രൊഫണല്‍ കോഴ്സുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 29ന് വൈകുന്നേരം അഞ്ച്
മണിവരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം-
0471-2460397, എറണാകുളം- 0484-2368531, കോഴിക്കോട്- 0495-2768094 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടണം.
No comments:
Post a Comment