- 2018-19 അധ്യയനവര്‍ഷത്തെ OBC Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്.
- സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ 30നകം സമര്‍പ്പിക്കണം.
- അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം.
- Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
- വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.
- മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം
- ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം
- സ്കോളര്‍ഷിപ്പ് തുക 1500 രൂപ
- ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്
Friday, 14 September 2018
OBC Pre-Metric Scholarship 2018-19
Subscribe to:
Post Comments (Atom)
sir,How to apply for renewal?
ReplyDelete