Monday, 22 October 2018

ശാസ്തോത്സവം 2018-19

 ഓൺലൈൻ എൻട്രി 
സ്കൂൾ കോഡ് -  യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 

   ONLINE ENTRY SITE
 
(പരിഷ്കരിച്ചത് 2009) 
 
വിവിധ മേളകളും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും

ഐ.റ്റി
 

2017-18 സ്കൂള്‍ പ്രവര്‍ത്തി പരിചയമേളയിൽ അധികമായി നൽകിയ നിര്‍ദ്ദേശങ്ങൾ
2018-19 വർഷത്തെ വിവിധ മേളകളുടെ ആക്ഷൻ പ്ലാൻ

------------------------------------------------------------------------------------------
 
Sample application forms  
User Manual
    സബ് ജില്ല ശാസ്ത്രമേളയിൽ ഓൺലൈൻ എൻട്രി ചെയ്യേണ്ട വിധം:
 
  • www.schoolsasthrolsavam.in എന്ന് ടൈപ്പ് ചെയ്ത് User Name, Password എന്നിവ നൽകുക.  (സ്കൂൾ കോഡ് )
  • തുടർന്ന് ChangePassword എന്നതിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കുക.
  •  താഴെ Change password ൽ Click ചെയ്താൽ അടുത്ത windowൽ കടക്കും.
  • അവിടെ സ്കൂളിന്റെ പേരിൽ Click ചെയ്യണം.
  • School Entry എന്നതിൽ  email, Phone, Std, HM, Phone, Total Students എന്നിവ ചേർക്കുക.
  • ഇsത് വശത്ത് കാണുന്ന Save ബട്ടൺ click ചെക്കുക.
  • തുടർന്ന് School Entry എന്നതിൽ നാം Save ചെയ്ത Details കാണും.
  • അതിന് താഴെ Scienefair, Maths fair, Social Sciene Fair, Work Experience fair, IT Fair എന്നിവയിൽ നമ്മൾ പങ്കെടുക്കുന്നവSelect ചെയ്യുക.
  • LP, UP, HS, HSS ൽ ഉൾപ്പെട്ടവരെ അതാതു calogary യിൽ enter ചെയ്യുക.
  • Escorting Teachers ന്റെ എണ്ണം Enter ചെയ്യുക.
  • പിന്നീട് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഓരോ item wise ൽ നൽകുക.
  • കഴിഞ്ഞാൽ താഴെ ഇടതു വശത്തുള്ള Save ബട്ടൺ click ചെയ്യുക.

Confirm ചെയ്യൂന്നതിന് മുന്നെ details മുഴുവൻ ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക -

No comments:

Post a Comment