സര്‍ക്കാര്‍
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുളള ഭവന നിര്‍മ്മാണ വായ്പാ തുക
കൈപ്പറ്റുന്നതിനുളള സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ അലോട്ട് ചെയ്ത ഭവന നിര്‍മ്മാണ വായ്പാ തുക ഈ
മാസം 31 നകം കൈപ്പറ്റണം. സെപ്റ്റംബര്‍ 29 നകം തുക വാങ്ങണമെന്നായിരുന്നു
നേരത്തെ നിശ്ചയിച്ചിരുന്നത്. 31 നകം പിന്‍വലിച്ചില്ലെങ്കില്‍ തുക
സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
No comments:
Post a Comment