Monday, 1 October 2018

സെപ്തംബർ മാസത്തെ ശമ്പളം പ്രോസസ് ചെയ്യാൻ കഴിഞ്ഞൊ?

സെപ്തംബർ മാസത്തെ ശമ്പളം എന്തു ചെയ്യണം എന്ന് ചോദിച്ചു സംശയങ്ങൾ ഒരു പാട് വരുന്നുണ്ട്. പലരും അവരുടെ ശമ്പളം പ്രോസസ് ചെയ്തിട്ടില്ല എന്ന് അറിയാൻ കഴിയുന്നു


Salary Challenge ന്റെ ഭാഗമായി സ്പാർക്കിൽ  Payment Options ൽ Salary Deduction ഒഴിച്ചുള്ള  
EL Surrender , NRA Withdrawal from PF , PR-4 Inst + Remaining from Salary  എന്നീ Options  Updation നൽകിയവരുടെ സെപ്തംബർ മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതെങ്ങനെ

1. ഒരു മാസത്തെ ശമ്പളം Salary Deduction Option Updation നടത്തിയവരുടെ September മാസത്തെ ശമ്പളം മുതൽ 10 അല്ലെങ്കിൽ അതിൽ കുറവോ ഗഡുക്കളായി CMDRF ലേക്ക് പോകും.

2. Earned Leave Surrender Option Updation  നടത്തിയവരുടെ EL Surrender Bill Processing നടത്തി Treasury യിൽ Submission നടത്തി ബില്ല് പാസ്സാകുന്ന മുറക്ക് ആ തുക CMDRF ലേക്ക് പോകുന്നതാണ്.

3. NRA Withdrawal from PF Option Updation നടത്തിയവരുടെ  NRA Application DDO Through AG / APFO യിലേക്ക് കൊടുത്ത് Sanction ആയി വരുന്ന മുറക്ക് Claim Entry വഴി Bill Processing നടത്തി ട്രഷറിയിൽ Submission നടത്തി Bill പാസ്സാകുന്നതോടെ ആ തുക CMDRF ലേക്ക്
പോകുന്നതാണ്.

4. PR-4 Inst + Remaining from Salary Option Updation നടത്തിയവരുടെ  Pay Revision Arrear 4th Installment കഴിച്ചുള്ള തുക September Month Salary മുതൽ 10 ഗഡുക്കളായി CMDRF ലേക്ക് പോവുകയും Pay Revision Arrear 4th Installment Spark ൽ Updation ആകുന്ന മുറക്ക് Pay Revision Arrear Bill Treasury യിൽ Submission  നടത്തി ബില്ല് ട്രഷറി പാസ്സാക്കുന്നതോടെ ആ തുക CMDRF ലേക്ക് പോകുന്നതാണ്

  ശ്രദ്ധിക്കുക..
⭕⭕⭕⭕⭕⭕⭕⭕⭕⭕

Salary Challenge No കൊടുത്തവരുടേയും Yes കൊടുത്ത് ഏത് Payment Options സ്വീകരിച്ചവരുടേയും September മാസത്തെ ശമ്പളം സാദാരണ പോലെ പ്രോസസ് ചെയ്യാം അത് മാറ്റി വെക്കേണ്ടതില്ല.

No comments:

Post a Comment