Help Line : snehapoorvamonline@gmail.comHelpline Number : 1800 120 1001
- പിതാവ് / മാതാവ് മരണപ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാം
- അപേക്ഷ നല്‍കേണ്ടത് ഇപ്പോള്‍ പഠിക്കുന്ന ഗവ. / എയ്ഡഡ് സ്കൂള്‍ / കോളേജില്‍
- BPL കാര്‍ഡില്‍ പെട്ട / 20000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
സ്കോളര്‍ഷിപ്പ് തുക
1 മുതല്‍ 5 വരെ : Rs 300/പ്രതിമാസം
6 മുതല്‍ 10 വരെ : Rs 500/പ്രതിമാസം
+1, +2 : Rs 750/പ്രതിമാസം
ഡിഗ്രി / പ്രൊഫഷണല്‍ ഡിഗ്രി : 1000/പ്രതിമാസം
മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചവര്‍ തുടര്‍ന്നും ലഭിക്കുന്നതിന് വേണ്ടി പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്
അപേക്ഷകൾ ഓൺലൈൻ ആയി ഡിസംബർ 15 വരെ നൽകാം.
➡ ആവശ്യമായ രേഖകള്‍
1. മരണപ്പെട്ട രക്ഷിതാവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്
2. കുട്ടിയുടേയും രക്ഷിതാവിന്‍റേയും പേരിലുള്ള നാഷണലൈസ്ഡ് ബാങ്കിന്‍റെ പാസ്ബുക്ക് പകര്‍പ്പ്
3. ആധാര്‍കാര്‍ഡ് പകര്‍പ്പ്
4. വരുമാന സര്‍ട്ടിഫിക്കറ്റ് / BPL കാര്‍ഡ് പകര്‍പ്
Click Here for Detailed Circular
Click Here for Snehapoorvam GO dated 10.10.2014
Click Here for New Registration Help File
Click Here for Renewal Help File
Click Here for Transfer Students Helpfile
Click Here for Snehapoorvam Excellance Helpfile
Click Here for New Institution Registration and its Help File
Click Here for Snehapoorvam GO dated 10.10.2014
Click Here for New Registration Help File
Click Here for Renewal Help File
Click Here for Transfer Students Helpfile
Click Here for Snehapoorvam Excellance Helpfile
Click Here for New Institution Registration and its Help File
ലോഗ് ഇന്‍ ചെയ്യാനുള്ള ലിങ്ക് ഇടമോ?
ReplyDeleteApplication Form ഒന്ന് publish ചെയ്യാമോ ?
ReplyDeletehttp://kssm.ikm.in/
ReplyDeletepassword reset chaiythitt e mailil vannilla cant open .
ReplyDelete